- Country India
- Male
- Single
- 08/28/1981
- Seguito da 8 people
Aggiornamenti recenti
- ചില യുദ്ധങ്ങൾ പുറംലോകത്തോടല്ല..
സ്വന്തം മനസ്സിനോടാണ്.
ചില നരകങ്ങൾ തീയും പുകയും നിറഞ്ഞ സ്ഥലങ്ങളല്ല..
നമ്മൾ നിശബ്ദമായി കടന്നുപോകുന്ന ജീവിതഘട്ടങ്ങളാണ്.
നിങ്ങളെ തകർക്കാൻ വന്ന പരീക്ഷണങ്ങൾ ചിലപ്പോൾ നിങ്ങളെ കൂടുതൽ ശക്തരാക്കാൻ തന്നെയാകും വന്നിരിക്കുന്നത്.
ഒടുവിൽ നിങ്ങളെ കൈപിടിച്ചു ഉയർത്തുന്നത് മറ്റാരുമല്ല..
നിങ്ങളിലെ ആന്തരിക ശക്തിയാണ്.
ഓർമ്മിക്കുക...
നിങ്ങൾ തകരരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ള ഒരേ ഒരാൾ നിങ്ങൾ മാത്രമാണ്.ചില യുദ്ധങ്ങൾ പുറംലോകത്തോടല്ല.. സ്വന്തം മനസ്സിനോടാണ്. ചില നരകങ്ങൾ തീയും പുകയും നിറഞ്ഞ സ്ഥലങ്ങളല്ല.. നമ്മൾ നിശബ്ദമായി കടന്നുപോകുന്ന ജീവിതഘട്ടങ്ങളാണ്. നിങ്ങളെ തകർക്കാൻ വന്ന പരീക്ഷണങ്ങൾ ചിലപ്പോൾ നിങ്ങളെ കൂടുതൽ ശക്തരാക്കാൻ തന്നെയാകും വന്നിരിക്കുന്നത്. ഒടുവിൽ നിങ്ങളെ കൈപിടിച്ചു ഉയർത്തുന്നത് മറ്റാരുമല്ല.. നിങ്ങളിലെ ആന്തരിക ശക്തിയാണ്. ഓർമ്മിക്കുക... നിങ്ങൾ തകരരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ള ഒരേ ഒരാൾ നിങ്ങൾ മാത്രമാണ്.1 Commenti 0 condivisioni 8 ViewsEffettua l'accesso per mettere mi piace, condividere e commentare! -
More Posts